Elephants Grab a Roadside Snack While Stopped | Oneindia Malayalam

  • 4 years ago
Elephants Grab a Roadside Snack While Stopped
സിഗ്നല്‍ കാത്തുകിടന്ന ട്രക്കില്‍ നിന്നും ഭക്ഷണം അടിച്ചുമാറ്റുന്ന ആനകളുടെ വീഡിയോ ഇപ്പോള്‍ സാമൂഹിക മാധ്യമങ്ങളില്‍ വൈറലായിരിക്കുകയാണ്. തായ്‌ലന്‍ഡിലാണ് സംഭവം നടന്നത്. നഖോണ്‍ സാവന്‍ എന്ന നഗരത്തിലൂടെ ട്രക്കില്‍ കൊണ്ടു പോവുകയായിരുന്ന 2 ആനകളാണ് ഇപ്പോള്‍ സാമൂഹ്യ മാധ്യമങ്ങളില്‍ നിറയുന്നത്‌

Recommended