New Zealand Beat India By 5 Wickets In The Third ODI | Oneindia Malayalam

  • 4 years ago
New Zealand Beat India By 5 Wickets In The Third ODI
ഏകദിന പരമ്പരയില്‍ ടീം ഇന്ത്യക്കു ആശ്വാസ ജയം പോലും നല്‍കാതെ ന്യൂസിലാന്‍ഡിന്റെ മധുരപ്രതികാരം. നേരത്തേ നടന്ന അഞ്ചു മല്‍സരങ്ങളുടെ ടി20 പരമ്പര തൂത്തുവാരിയ കോലിപ്പടയോട് കിവീസ് അതേ നാണയത്തില്‍ കണക്കുതീര്‍ത്തു. അപ്രസക്തമായ മൂന്നാമത്തെയും അവസാനത്തെയും കളിയും ജയിച്ച് ഏകദിന പരമ്പര കിവീസ് 3-0നു തൂത്തുവാരി. അഞ്ചു വിക്കറ്റിനാണ് മൂന്നാം ഏകദിനത്തില്‍ കിവീസിന്റെ ജയം.
#NZvsIND

Recommended