India Set New Zealand A Target Of 298 Runs | Oneindia Malayalam
  • 4 years ago
India Set New Zealand A Target Of 298 Runs
മൂന്നാമത്തെയും അവസാനത്തെയും ഏകദിന മല്‍സരത്തില്‍ ഇന്ത്യക്കെതിരേ ന്യൂസിലാന്‍ഡിന് 297 റണ്‍സ് വിജയലക്ഷ്യം. ടോസ് നഷ്ടപ്പെട്ട് ബാറ്റിങിനയക്കപ്പെട്ട ഇന്ത്യ ഏഴു വിക്കറ്റിന് 296 റണ്‍സാണ് നേടിയത്. ലോകേഷ് രാഹുലിന്റെ (112) ഉജ്ജ്വല സെഞ്ച്വറിയാണ് ഇന്ത്യയെ ജയിക്കാവുന്ന സ്‌കോറിലെത്തിച്ചത്.
Recommended