New Zealand Vs India 1st ODI Match Review | Oneindia Malayalam

  • 4 years ago
India vs New Zealand 1st ODI Highlights-Match Review ടി20ക്കു പിന്നാലെ ഏകദിനത്തിലും ആധിപത്യം തുടരാനുറച്ച് ഇറങ്ങി ടീം ഇന്ത്യക്കു അപ്രതീക്ഷിത ഷോക്കാണ് ന്യൂസിലാന്‍ഡ് നല്‍കിയത്. ആദ്യം ബാറ്റ് ചെയ്ത ശേഷം 347 റണ്‍സ് അടിച്ചെടുത്തിട്ടും കളി ജയിക്കാനാവാതെ കോലിയും സംഘവും തല കുനിച്ച് മടങ്ങി. നാലു വിക്കറ്റിന്റെ ത്രസിപ്പിക്കുന്ന വിജയമാണണ് കിവീസ് സ്വന്തമാക്കിയത്.
#NZvsIND #ViratKohli #RossTaylor

Recommended