Pakistan PM Imran Khan Urged By MPs To Start War After February 10 | Oneindia Malayalam

  • 4 years ago
Pakistan PM Imran Khan Urged By MPs To Start War After February 10

ഇന്ത്യയ്ക്കെതിരെ യുദ്ധം ആരംഭിക്കണമെന്ന് പാകിസ്താന്‍ പാര്‍ലമെന്റില്‍ ആവശ്യം. ഒരുകൂട്ടം എംപിമാരാണ് ഇന്ത്യയ്ക്കെതിരെ ജിഹാദ് ആരംഭിക്കണമെന്ന് പാകിസ്താന്‍ ദേശീയ അസംബ്ലിയില്‍ ആവശ്യപ്പെട്ടതെന്ന് ഡോണ്‍ പത്രം റിപ്പോര്‍ട്ട് ചെയ്തു. ഫെബ്രുവരി 10 ന് പാകിസ്താന്‍ പ്രധാനമന്ത്രി യുദ്ധം പ്രഖ്യാപിക്കണമെന്നും അവര്‍ ആവശ്യപ്പെട്ടു.
#India #ImranKhan

Recommended