New Zealand Vs India 1st ODI Match Preview | Oneindia Malayalam

  • 4 years ago
New Zealand Vs India 1st ODI Match Preview
ടി20 പരമ്പരയിലെ സമ്പൂര്‍ണ വിജയത്തിനു ശേഷം ടീം ഇന്ത്യ വീണ്ടുമിറങ്ങുന്നു. ഇന്ത്യയും ന്യൂസിലാന്ഡും തമ്മിലുള്ള ഏകദിന പരമ്പരയിലെ ആദ്യ മല്‍സരം ബുധനാഴ്ച ഹാമില്‍റ്റണിലെ സെഡന്‍ പാര്‍ക്കില്‍ നടക്കും. ഇന്ത്യന്‍ സമയം രാവിലെ 7.30നാണ് കളിയാരംഭിക്കുന്നത്.
#NZvsIND #ViratKohli

Recommended