Delhi Election 2020: AAP Likely To Win According To Survey | Oneindia Malayalam
  • 4 years ago
Delhi Election 2020: AAP Likely To Win According To Survey
നിയമസഭ തിരഞ്ഞെടുപ്പിന്റെ പരസ്യപ്രചരണം അവസാനിക്കാന്‍ ഇനി രണ്ട് ദിവസം മാത്രമാണ് ശേഷിക്കുന്നത്. ഫെബ്രുവരി എട്ടിന് രാജ്യതലസ്ഥാനം വിധിയെഴുതും. 11 നാണ് തിരഞ്ഞെടുപ്പ് ഫലം. ശക്തമായ ത്രികോണ മത്സരത്തിനാണ് ഇത്തവണ ദില്ലി സാക്ഷ്യം വഹിക്കുന്നത്. ഭരണ തുടര്‍ച്ച ലഭിക്കുമെന്നാണ് ആംആദ്മിയുടെ പ്രതീക്ഷ.രാജ്യതലസ്ഥാനത്ത് ഇത്തവണയെങ്കിലും അധികാരത്തിലേറാനാകുമെന്ന പ്രതീക്ഷയിലാണ് ബിജെപി. എന്നാല്‍ ബിജെപിയുടെ ഈ മോഹം ഇത്തവണയും പൊലിയുമെന്നാണ് ഏറ്റവും പുതിയ സര്‍വ്വേ ഫലം.
#DelhiElection #AAP #BJP
Recommended