Cristiano Ronaldo's Reply To Fiorentina GK Dragowski | Oneindia Malayalam

  • 4 years ago
Cristiano Ronaldo's Reply To Fiorentina GK Dragowski
ഇന്നലെ സീരി എയില്‍ നടന്ന മത്സരത്തില്‍ ക്രിസ്റ്റ്യാനോ റൊണാള്‍ഡോ ബൂട്ടുകൊണ്ട് മറുപടി നല്‍കിയത് ഫിയൊറെന്റീന കീപ്പര്‍ ഡ്രാഗോസ്കിക്കായിരുന്നു. മത്സരത്തിനു മുമൊ ക്രിസ്റ്റ്യാനോ റൊണാള്‍ഡോയ്ക്ക് എതിരെ വെല്ലുവിളി നടത്തിയ ഫിയൊറെന്റീന കീപ്പര്‍ റൊണാള്‍ഡോയുടെ പെനാള്‍ട്ടി തടുക്കാന്‍ തനിക്ക് അറിയാം എന്നായിരുന്നു പറഞ്ഞു.
#CristianoRonaldo #Ronaldo

Recommended