Corona Virus: WHO Declared Global Health Emergency | Oneindia Malayalam

  • 4 years ago
Corona Virus: WHO Declared Global Health Emergency
ചൈനയില്‍ കൊറോണ വൈറസ് ഭീതിയുടെ പശ്ചാത്തലത്തില്‍ ലോകാരോഗ്യ സംഘടന ആഗോള അടിയന്താരവസ്ഥ പ്രഖ്യാപിച്ചു. ചൈനയ്ക്ക് പുറത്തേയ്ക്കും വൈറസ് വ്യാപിക്കുന്ന പശ്ചാത്തലത്തിലാണ് നടപടി. ചൈനയില്‍ കൊറോണ വൈറസ് ബാധിച്ച് മരിച്ചവരുടെ എണ്ണം 213 ആയി.
#CoronaVirus

Recommended