Bengaluru is world's most traffic congested city: Report | Oneindia Malayalam
  • 4 years ago
Bengaluru is world's most traffic congested city: Repor
ടോം ടോം ട്രാഫിക്കിന്റെ 2019ലെ റിപ്പോര്‍ട്ട് പ്രകാരം ഗതാഗത കുരുക്കേറിയ രാജ്യങ്ങളില്‍ ഇന്ത്യ ഒന്നാം സ്ഥാനത്ത്. ആഗോളതലത്തില്‍ ഏറ്റവും തിരക്കേറിയ 10 നഗരങ്ങളില്‍ നാലെണ്ണം ഇന്ത്യയിലാണ്.