All You Want To Know About Kobe Bryant | Oneindia Malayalam
  • 4 years ago
Kobe Bryant, Basketball legend who has won accolades all over the world that includes Olympics gold medal to an Academy Award for his basketball documentary "Dear Basketball''
അമേരിക്കന്‍ ബാസ്‌കറ്റ്‌ബോള്‍ ഇതിഹാസം കോബി ബ്രയന്റിന് ആദരാഞ്ജലി അര്‍പ്പിച്ച് കായികലോകം. എക്കാലത്തേയും മികച്ച ബാസ്‌കറ്റ്‌ബോള്‍ താരങ്ങളിലൊരാളായ ബ്രയന്റിന്റെ അപ്രതീക്ഷിത വിയോഗത്തിന്റെ ഞെട്ടലിലാണ് പല കായികതാരങ്ങളും. ആരാധകരുടെ പ്രിയപ്പെട്ട താരത്തിന്റെ വേര്‍പാടില്‍ ലോക നേതാക്കളും പ്രതികരിച്ചിട്ടുണ്ട്. എന്‍ബിഎയില്‍ ലോസ് ആഞ്ചലസ് ലേക്കേഴ്‌സിനായി 20 വര്‍ഷം കളിച്ച് ഒട്ടേറെ റെക്കോര്‍ഡുകളും ബഹുമതിയും സ്വന്തമാക്കിയിട്ടുണ്ട്.
#KobeBryant #NBA #LALakers
Recommended