Students protest against BJP Leaders and CAA | Oneindia Malayalam
  • 4 years ago
Students protest against BJP Leaders and CAA
പൗരത്വ ഭേദഗതി നിയമത്തെ വിശദീകരിക്കുന്ന ലഘുലേഖ ബി.ജെ.പി നേതാക്കളുടെ മുന്നില്‍ വെച്ച് കീറിയെറിഞ്ഞ് വിദ്യാര്‍ഥികള്‍. കണ്ണൂര്‍ ജില്ലയിലെ മയ്യിലിലാണ് വിദ്യാര്‍ഥികള്‍ ബി.ജെ.പി നേതാക്കള്‍ക്കെതിരെ പ്രതിഷേധവുമായി രംഗത്തുവന്നത്.
#CAA_NRCProtest
Recommended