Rajinikanth should think and speak: Stalin on Periyar controversy | Oneindia Malayalam
  • 4 years ago
Rajinikanth should think and speak: Stalin on Periyar controversy
തമിഴ് നവോത്ഥാന നായകനായ പെരിയാർ ഇ വി രാമസ്വാമിക്കെതിരായ നടൻ രജനികാന്തിന്റെ പരാമർശത്തിൽ വിമർശനം ശക്തമാകുന്നു. പെരിയാറിനെ വിമർശിക്കുന്ന പ്രസ്താവന പിൻവലിക്കില്ലെന്ന് രജനികാന്ത് വ്യക്തമാക്കിയതോടെ രജനികാന്ത് മാപ്പ് പറയണമെന്ന ആവശ്യവുമായി രാഷ്ട്രീയ പാർട്ടി നേതാക്കൾ രംഗത്ത് എത്തി.
Recommended