After More Than 6-Hour Wait, Kejriwal Files Nomination on Deadline Day | Oneindia Malayalam

  • 4 years ago


After More Than 6-Hour Wait, Kejriwal Files Nomination on Deadline Day

തെ​ര​ഞ്ഞെ​ടു​പ്പി​ല്‍ മ​ത്സ​രി​ക്കാ​ന്‍ പ​ത്രി​ക സ​മ​ര്‍​പ്പി​ക്കാ​നാ​വാ​തെ ഡ​ല്‍​ഹി മു​ഖ്യ​മ​ന്ത്രി അ​ര​വി​ന്ദ് കേ​ജ​രി​വാ​ള്‍. നാ​മ​നി​ര്‍​ദേ​ശ പ​ത്രി​ക സ​മ​ര്‍​പ്പി​ക്കാ​നു​ള്ള അ​വ​സാ​ന ദി​വ​സ​മാ​യ ചൊ​വ്വാ​ഴ്ച പ​ത്രി​ക സ​മ​ര്‍​പ്പി​ക്കാ​ന്‍ സ്ഥാ​നാ​ര്‍​ഥി​ക​ളു​ടെ നീ​ണ്ട നി​ര പ്ര​ത്യ​ക്ഷ​പ്പെ​ട്ട​തോ​ടെ​യാ​ണ് കേ​ജ​രി​വാ​വാ​ളി​നു പ​ത്രി​ക സ​മ​ര്‍​പ്പി​ക്കാ​ന്‍ മ​ണി​ക്കൂ​റു​ക​ളോ​ളം കാ​ത്തു​നി​ല്‍​ക്കേ​ണ്ട സാ​ഹ​ച​ര്യ​മു​ണ്ടാ​യ​ത്.



Recommended