വീണ്ടും റെക്കോഡ് നേട്ടവുമായി കിംഗ് കോലി
  • 4 years ago
റെക്കോഡുകൾ സ്വന്തമാക്കുന്നത് തനിക്കൊരു വിനോദമാണെന്ന് ഇന്ത്യൻ നായകൻ വിരാട് കോലി ഏറെകാലമായി തെളിയിച്ചുകൊണ്ടിരിക്കുന്ന വസ്തുതയാണ്. ഇക്കഴിഞ്ഞ ഓസീസിനെതിരായ പരമ്പരയിലും അതിൽ യാതൊരു മാറ്റവും സഭവിച്ചില്ല.
Recommended