Shikhar Dhawan Misses Out On A Well-deserved Century | Oneindia Malayalam
  • 4 years ago
Shikhar Dhawan Misses Out On A Well-deserved Century

ഓസ്‌ട്രേലിയക്കെതിരേയുള്ള നിര്‍ണായകമായ രണ്ടാം ഏകദിന മല്‍സരത്തില്‍ ഇന്ത്യ മികച്ച സ്‌കോറിലേക്ക്. തകര്‍പ്പന്‍ ഇന്നിങ്‌സ് കളിച്ച ഓപ്പണര്‍ ശിഖര്‍ ധവാന്‍ അര്‍ഹിച്ച സെഞ്ച്വറിക്കു നാലു റണ്‍സ് അകലെ പുറത്തായി.
#INDvsAUS #ShikharDhawan
Recommended