People like Anurag Kashyap should just shut up, Says Priyadarshan | Oneindia Malayalam

  • 4 years ago
People like Anurag Kashyap should just shut up, Says Priyadarshan
പൗരത്വ ഭേദഗതി നിയമത്തിന് എതിരെ സിനിമാ രംഗത്ത് നിന്ന് ഉയരുന്ന പ്രതിഷേധങ്ങള്‍ക്കെതിരെ രൂക്ഷമായ വിമർശനമാണ് സംവിധായകന്‍ പ്രിയദര്‍ശന്‍ ഉന്നയിച്ചിരിക്കുന്നത്. രാഷ്ട്രീയ പ്രശ്‌നങ്ങളില്‍ സിനിമാക്കാര്‍ക്ക് എന്താണ് കാര്യം എന്ന് പ്രിയദര്‍ശന്‍ ചോദിക്കുന്നു.

Recommended