J&K Cop, Arrested, Kept Them At His Home | Oneindia Malayalam
  • 4 years ago
J&K Cop, Arrested, Kept Them At His Home
ജമ്മു കശ്മീരില്‍ ഭീകരര്‍ക്കൊപ്പം സഞ്ചരിക്കുമ്പോള്‍ അറസ്റ്റിലായ പോലീസ് ഉദ്യോഗസ്ഥന്‍ ഭീകരരെ സ്വന്തം വീട്ടില്‍ പാര്‍പ്പിച്ചിരുന്നതായി വിവരം. ജമ്മു കശ്മീര്‍ പോലീസ് ഉദ്യോഗസ്ഥനായ ദവീന്ദര്‍ സിംഗ് അറസ്റ്റിലായതിന് പിന്നാലെ ഉന്നത വൃത്തങ്ങളില്‍ നിന്ന് ലഭിച്ച റിപ്പോര്‍ട്ടുകളെ ഉദ്ധരിച്ചാണ് ദേശീയ മാധ്യമങ്ങള്‍ വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്യുന്നത്.