കേരളത്തിലെ ബി.ജെ.പി നേതാക്കളുടെ പേടി സ്വപ്‌നമായ അഡ്വ. രശ്മിത രാമചന്ദ്രന്‍

  • 4 years ago
ഇപ്പോള്‍ ബി.ജെ.പി നേതാക്കള്‍ക്ക് ചാനല്‍ ചര്‍ച്ചകളില്‍ പോകാന്‍ പറ്റാത്ത അവസ്ഥയായിട്ടുണ്ട്. എവിടെ ചെന്നാലും സുപ്രീംകോടതി അഭിഭാഷകയായ അഡ്വ. രശ്മിത രാമചന്ദ്രന്‍ കാണും.അമ്മാതിരി വാക്കുകളല്ലെ ചാട്ടുളി പോലെ അവരുടെ വായില്‍ നിന്നും വരുന്നത്. എതിരാളിയെ കൊണ്ട് ഇനി ചാനല്‍ ചര്‍ച്ചക്കില്ലെന്ന് പറയിപ്പിക്കാന്‍ അത് രശ്മിതക്കേ കഴിയൂ...ജ്ഞാനത്തിനും വക തിരിവിനും വാക്കുകളിലെ തീക്ഷ്ണതക്കും മുന്നില്‍ രശ്മിതയെ വെല്ലണം എങ്കില്‍ അറിവും തിരിച്ചറിവും വിവേകവും ഒത്തിണങ്ങണം. അങ്ങനെ ഒരാള്‍ നിര്‍ഭാഗ്യവശാവല്‍ കേരളത്തിലെ ബി.ജെ.പിക്കാര്‍ക്കിടയില്‍ ഇല്ല

Adv. Resmitha Ramachandran: The attacking method adopted by Resmita Ramachandran is very perfect in channel discussions with bjp members

Recommended