Who Is Aishi Ghosh? ആരാണ് ഐഷി ഘോഷ്? | Oneindia Malayalam

  • 4 years ago
Who Is Aishi Ghosh?
പശ്ചിമ ബംഗാളിലെ ദുര്‍ഗാപൂരാണ് ഐഷിയുടെ സ്വദേശം. സമരപാരമ്പര്യം ഐഷിയുടെ സിരകളിലൊഴുകുന്നുണ്ട്. തൊഴിലാളി സംഘടനാ നേതാവാണ് ഐഷിയുടെ അച്ഛന്‍. ഡല്‍ഹി സര്‍വകലാശാലയില്‍ നിന്നും പൊളിറ്റിക്കല്‍ സയന്‍സില്‍ ബിരുദം നേടിയാണ് ഐഷി ജെഎന്‍യുവിലേക്ക് ഉപരിപഠനത്തിനായി എത്തിയത്.
#AishiGhosh #JNU #JNUProtest

Recommended