Minister AK Balan Slams Central Government | Oneindia Malayalam

  • 4 years ago
Minister AK Balan Slams Central Government
റിപ്പബ്ലിക് ദിന പരേഡില്‍ നിന്ന് തുടര്‍ച്ചയായി രണ്ടാം തവണയും കേരളത്തിന്റെ പ്ലോട്ട് ഒഴിവാക്കിയതിനെതിരെ രൂക്ഷമായി വിമര്‍ശിച്ച് മന്ത്രി എകെ ബാലന്‍. കേന്ദ്രത്തിന്റെ നീക്കം രാഷ്ട്രീയ പ്രേരിതമാണെന്ന് മന്ത്രി ആരോപിച്ചു.
#AKBalan #CentralGovernment

Recommended