Congress asks BJP to adopt 7 New Year resolutions | Oneindia Malayalam
  • 4 years ago
Congress asks BJP to adopt 7 New Year resolutions
പുതുവത്സരത്തില്‍ പുതിയ ചില തീരുമാനങ്ങള്‍ എടുക്കുന്നത് സര്‍വ്വസാധാരണമാണല്ലോ. അത്‌കൊണ്ട് തന്നെ ജനാധിപത്യതത്വങ്ങള്‍ പാലിക്കുക, സത്യം പറയാന്‍ പഠിക്കുക തുടങ്ങി ബി.ജെ.പിക്ക് ഏഴ് പുതുവത്സരപ്രതിജ്ഞകള്‍ നിര്‍ദേശിച്ചിരിക്കുകയാണ് കോണ്‍ഗ്രസ്.
#Congress #BJP
Recommended