NRC May Not be Required at All, Says Goa CM | Oneindia Malayalam
  • 4 years ago
NRC May Not be Required at All, Says Goa CM

ദേശീയ പൗരത്വ പട്ടിക തള്ളി ഗോവ മുഖ്യമന്ത്രി പ്രമോദ് സാവന്ത്. എന്‍.ആര്‍.സി സംസ്ഥാനത്ത് നടപ്പാക്കേണ്ട ആവശ്യമില്ലെന്ന് അദ്ദേഹം മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു. പൗരത്വ നിയമഭേദഗതിയെക്കുറിച്ച്‌ ഗോവയിലെ ജനങ്ങള്‍ പേടിക്കേണ്ടതില്ലെന്നും ബി.ജെ.പി മുഖ്യമന്ത്രി വ്യക്തമാക്കി.
#CAA #IndiansAgainstCAA
Recommended