Mammootty's new song from Mamangam has gone viral | FilmIBeat Malayalamn
  • 4 years ago
Mammootty's new song from Mamangam has gone viral
ഇതിനോടൊപ്പം തിയേറ്ററുകളിൽ പ്രേക്ഷകർ വളരെ ആസ്വദിച്ച ചിത്രത്തിലെ ഒരു ഗാനം അണിയറപ്രവർത്തകർ സമൂഹമാധ്യമങ്ങളിലൂടെ പുറത്തുവിട്ടിരിക്കുകയാണ്. മെഗാസ്റ്റാർ മമ്മൂട്ടി സ്ത്രൈണ വേഷത്തിലെത്തി നൃത്തം ചെയ്യുന്ന ഗാനം ഇതിനോടകം യൂട്യൂബിൽ ലക്ഷം വരുന്ന പ്രേക്ഷകരാണ് ഗാനം കണ്ടിരിക്കുന്നത്.
Recommended