പൗരത്വ നിയമത്തിനെതിരെ രാഹുൽ ഈശ്വർ | Oneindia Malayalam

  • 4 years ago
Rahul Easwar opposes citizenship amendment act
എന്‍ഡിഎയിലെ കക്ഷികളില്‍ നിന്നും പൗരത്വ നിയമത്തിന് എതിരെ ശബ്ദങ്ങള്‍ ഉയര്‍ന്നിട്ടുണ്ട്. അതിനിടെ ബിജെപി അനുകൂലിയായ രാഹുല്‍ ഈശ്വറും പൗരത്വ ഭേദഗതി നിയമത്തെ എതിര്‍ത്ത് രംഗത്ത് വന്നിരിക്കുകയാണ്. ഫേസ്ബുക്കിലാണ് രാഹുല്‍ ഈശ്വറിന്റെ പ്രതികരണം.

Recommended