Kuldeep Yadav Took His Second International Hat-trick | Oneindia Malayalam
  • 4 years ago
Kuldeep Yadav Took His Second International Hat-trick
വെസ്റ്റ് ഇന്‍ഡീസിനെതിരായ രണ്ടാം ഏകദിനത്തില്‍ ഇന്ത്യ 102 റണ്‍സിന് വിജയം നേടിയപ്പോള്‍ ബൗളിങ് നിരയില്‍ തിളങ്ങി നിന്നത് കുല്‍ദീപ് യാദവായിരുന്നു. ഹാട്രിക്കുമായി വെസ്റ്റ് ഇന്‍ഡീസിന്റെ മധ്യനിരയെ തകര്‍ത്ത കുല്‍ദീപ് ചരിത്ര റെക്കോഡും തന്റെ പേരിലാക്കിയാണ് വിശാഖപട്ടണത്തെ മൈതാനത്ത് നിന്ന് കയറിയത്.
Recommended