Ansu Fati makes history as Inter drops into Europa League

  • 4 years ago
ബാഴ്‌സലോണയെ ജയിപ്പിച്ചത് 17കാരന്‍ അന്‍സു ഫാറ്റി

ഇന്റര്‍മിലാന്റെ ചാമ്ബ്യന്‍സ് ലീഗ് സ്വപ്നങ്ങള്‍ ബാഴ്സലോണയുടെ രണ്ടാം നിര ടീം ഇല്ലാതാക്കി. മെസി ഇല്ലാതെ ഇറങ്ങിയ ബാഴ്സലോണയുടെ സൂപ്പര്‍താരമായത് വിജയ ഗോള്‍ നേടിയ 17കാരന്‍ അന്‍സു ഫാറ്റിയാണ്.



Recommended