India vs West indies 3rd T20 Match Preview | Oneindia Malayalam
  • 4 years ago
India vs West indies 3rd T20 Match Preview
ഇന്ത്യയും വെസ്റ്റ് ഇന്‍ഡീസും തമ്മിലുള്ള 'കലാശപ്പോരിന്' മുംബൈ ഒരുങ്ങി. മൂന്നാമത്തെയും അവസാനത്തെയും ടി20 മല്‍സരം ബുധനാഴ്ച മുംബൈയിലെ വാംഖഡെ സ്‌റ്റേഡിയത്തില്‍ നടക്കും. രാത്രി ഏഴിനാണ് കളിയാരംഭിക്കുന്നത്. പരമ്പരയില്‍ ഇരുടീമും ഓരോ വിജയങ്ങളുമായി 1-1ന് ഒപ്പം നില്‍ക്കുന്നതിനാല്‍ മുംബൈയില്‍ പോരാട്ടം തീപാറുമെന്ന കാര്യത്തില്‍ സംശയമില്ല.
#INDvsWI
Recommended