Malayalam Actors who shined in a negative role 2019 | Filmibeat Malayalamn

  • 4 years ago
Malayalam Actors who shined in a negative role 2019

ചില സിനിമകള്‍ കണ്ടിറങ്ങി തിയേറ്ററിനു പുറത്തിറങ്ങിയാലും അതിലെ നെഗറ്റീവ് കഥാപാത്രങ്ങള്‍ നമ്മുടെ മനസ്സില്‍ അങ്ങനെതന്നെ നിലനില്‍ക്കും.ചിലര്‍ക്ക് ആ കഥാപാത്രം അവതരിപ്പിച്ചവരെ തല്ലാന്‍ തോന്നും.അതുതന്നെയാണ് നെഗറ്റീവ് കഥാപാത്രങ്ങള്‍ അവതരിപ്പിക്കുന്നവരുടെ ഏറ്റവും വലിയ വിജയവും.ഈ വര്‍ഷവും അത്തരത്തില്‍ പ്രേക്ഷകര്‍ക്ക് തല്ലാന്‍ തോന്നിയ നിരവധി നെഗറ്റീവ് കഥാപാത്രങ്ങളുണ്ട്‌.2019 ൽ ഇറങ്ങിയ മലയാള സിനിമകളിലെ ഏറ്റവും മികച്ച നെഗറ്റിവ് വേഷങ്ങൾ ഏതൊക്കെയാണ് എന്ന് നോക്കിയാലോ?



Recommended