Young child got @ttacked at Bengaluru | Oneindia Malayalam

  • 4 years ago
Young child got @ttacked at Bengaluru
തെലങ്കാനയില്‍ വെറ്ററിനറി ഡോക്ടറെ ക്രൂരമായി ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ സംഭവത്തിന് പിന്നാലെ വീണ്ടും ബലാത്സംഗ കൊലപാതകം. കര്‍ണാടകത്തിലെ കലബുര്‍ഗിയിലാണ് എട്ടുവയസ്സുകാരിയെ ബലാത്സംഗം ചെയ്ത് കൊന്നത്.

Recommended