യുവ ഡോക്ടറെ പീഡിപ്പിച്ചു കൊന്നത് വന്‍ ഗൂഡാലോചനയ്ക്ക് ശേഷം | Oneindia Malayalam

  • 5 years ago
What's happened to the young doctor in hyderabad?
തെലങ്കാനയില്‍ യുവ ഡോക്ടറെ ബലാല്‍സംഗം ചെയ്ത് കൊലപ്പെടുത്തിയ കേസില്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്. സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ച പോലീസ് നാല് പേരെ അറസ്റ്റ്് ചെയ്തു. ഇവരില്‍ നിന്ന് പോലീസിന് ലഭിച്ചത് ഞെട്ടിക്കുന്ന വിവരങ്ങള്‍.

Recommended