Guys spotted in russia with bikini for free petrol | Oneindia Malayalam
  • 4 years ago
Guys spotted in russia with bikini for free petrol
ബിക്കിനി ധരിച്ചെത്തുന്നവര്‍ക്ക് ഫ്രീ പെട്രോള്‍ എന്നതായിരുന്നു അവരുടെ പരസ്യം. മൂന്ന് മണിക്കൂര്‍ നേരത്തേക്കായിരുന്നു ഈ ഓഫര്‍.
പരസ്യം കണ്ട് ധാരാളം സ്ത്രീകളെത്തുമെന്നും, സ്ത്രീകളെ കൂട്ടി പുരുഷന്മാരും എത്തുമെന്നും അതുവഴി ഭാവിയില്‍ കച്ചവടം പൊടിപൊടിക്കാമെന്നും പമ്ബുകാര്‍ കരുതി.




Recommended