കരുത്തുകാട്ടാൻ ആപ്പിളിന്റെ 16-ഇഞ്ച് മാക്ബുക് പ്രോ

  • 5 years ago
പ്രൊഫഷണലുകള്‍ക്ക് ഏറെ പ്രിയപ്പെട്ട മാക്ബുക് പ്രോ മോഡലുകള്‍ അടുത്തകാലത്ത് വേണ്ടത്ര കരുത്തുകാട്ടുന്നില്ലെന്ന ആരോപണത്തിന്റെ മുനയൊടിക്കാനായാണ് ആപ്പിള്‍ പുതിയ 16-ഇഞ്ച് സ്‌ക്രീനുള്ള ലാപ്‌ടോപ് പുറത്തിറക്കിയതെന്ന് ടിം കുക്കിന്റെ ട്വീറ്റില്‍ നിന്ന് വ്യക്തമാണ്. ‘പ്രൊഫഷണലുകളേ, നിങ്ങള്‍ അതു വേണമെന്നു പറഞ്ഞു. ഇതാ അത്’– എന്നായിരുന്നു ട്വീറ്റ്.

Recommended