Unicorn puppy with horn on head goes viral | Oneindia Malayalam

  • 5 years ago
Unicorn puppy with horn on head goes viral
അഞ്ച് കാലുമായി ജനിച്ച പശുക്കുട്ടിയും, ഒറ്റക്കണ്ണുമായി ജനിച്ച ആട്ടിന്‍ കുട്ടിയുമൊക്കെ വൈറലായിരുന്നു. ഇപ്പോള്‍ ഒരു പട്ടിക്കുട്ടിയാണ് ഇന്റര്‍നെറ്റില്‍ തരംഗം. തലയില്‍ കൊമ്പ പോലെ വാല്‍ മുളച്ച നിലയിലാണ് ഇവന്‍ ജനിച്ചത്. അതിനാല്‍ യൂണികോണ്‍ പപ്പി എന്നാണ് ഇവന്‍ അറിയപ്പെടുന്നത്.

Recommended