സോഷ്യൽമീഡിയ വഴി തെറ്റായ പ്രചാരണം നടത്തിയാലും നടപടി

  • 5 years ago
Top Court Verdict Today On Petitions Against Rafale, Sabarimala Order

ശബരിമല കേസിൽ സുപ്രീം കോടതി വിധി വരാനിരിക്കെ ജാഗ്രതാ നിർദേശവുമായി കേരളാ പോലീസ്. ശബരിമല വിധിയുടെ മറവിൽ അക്രമത്തിന് മുതിർന്നാൽ കർശന നടപടിയെന്ന് പോലീസ് മുന്നറിയിപ്പ്. സോഷ്യൽമീഡിയ വഴി തെറ്റായ പ്രചാരണം നടത്തുന്നവർക്കെതിരെയും ശബരിമല വിധിയുമായി ബന്ധപ്പെട്ട് വിദ്വേഷ പ്രചാരണങ്ങൾക്കെതിരെയും കർശന നടപടി സ്വീകരിക്കുമെന്നും പോലീസ് വ്യക്തമാക്കി.

Recommended