Rhino Struggles To Walk On A Road In The Midst Of Oncoming Traffic | Boldsky Malayalam

  • 4 years ago
Rhino Struggles To Walk On A Road In The Midst Of Oncoming Traffic
കാറിന് പിന്നാലെ കലിപൂണ്ട് പായുകയാണ് ഒരു കാണ്ടാമൃഗം. അസ്സമിലെ ദേശീയ പാതയിലാണ് ഈ സംഭവം അരങ്ങേറിയത്. തിരക്കുള്ള നിരത്തിലാണ് കാണ്ടാമൃഗം പ്രത്യക്ഷപ്പെട്ടത്. റോഡിലൂടെ പോകുന്ന കാറിനെ ആക്രമിക്കാന്‍ ഒരുങ്ങുന്ന കാഴ്ചയാണ് ദൃശ്യങ്ങളിലുള്ളത്‌

Recommended