Kieron pollard's funny action in ground goes viral | Oneindia Malayalam
  • 4 years ago
Kieron pollard's funny action in ground goes viral
മൈതാനത്ത് എന്നും രസകരമായ നിമിഷങ്ങള്‍ സമ്മാനിക്കുന്നതില്‍ വെസ്റ്റിന്‍ഡീസ് താരങ്ങള്‍ക്കുള്ള വിരുത് പ്രസിദ്ധമാണ്.അഫ്ഗാനിസ്ഥാന്‍- വെസ്റ്റിന്‍ഡീസ് മൂന്നാം ഏകദിന മത്സരത്തിനിടെ ആരാധകര്‍ക്ക് രസകരമായ അത്തരമൊരു നിമിഷം സമ്മാനിച്ചിരിക്കുകയാണ് വിന്‍ഡീസ് ക്യാപ്റ്റന്‍ കെയ്റന്‍ പൊള്ളാര്‍ഡ്.
Recommended