പ്രീമിയം ഫോൺ വിൽപനയിൽ വൺപ്ലസ് ഒന്നാമത്

  • 5 years ago
വിലകൂടിയ ഫോണുകളുടെ സെഗ്‌മെന്റിൽ ആപ്പിൾ, സാംസങ് കമ്പനികളെ പിന്നിലാക്കി ചൈനീസ് വൺപ്ലസ് മുന്നിലെത്തി. 30,000 രൂപയ്ക്ക് മുകളിലുള്ള പ്രീമിയം സെഗ്‌മെന്റിൽ കഴിഞ്ഞ കുറച്ച് മാസങ്ങളായി വൺപ്ലസ് ആധിപത്യം പുലർത്തുന്നുണ്ട്. 2019 ലെ മൂന്നാം പാദത്തിൽ ഏറ്റവും കൂടുതൽ പ്രീമിയം ഫോണുകൾ വിറ്റത് വൺപ്ലസ് ആണ്.

Recommended