India vs Bangladesh 3rd T20I Match Preview | Oneindia Malayalam
  • 4 years ago
India vs Bangladesh 3rd T20I Match Preview
ഫൈനലിനു തുല്യമായ ഇന്ത്യയും ബംഗ്ലാദേശും തമ്മിലുള്ള മൂന്നാമത്തെയും അവസാനത്തെയും ടി20 മല്‍സരം ഞായറാഴ്ച നാഗ്പൂരിലെ വിദര്‍ഭ ക്രിക്കറ്റ് അസോസിയേഷന്‍ സ്‌റ്റേഡിയത്തില്‍ നടക്കും. രാത്രി ഏഴു മണിക്കാണ് മല്‍സരം ആരംഭിക്കുന്നത്. ഇരുടീമുകളും പരമ്പരയില്‍ 1-1ന് ഒപ്പം നില്‍ക്കുന്നതിനാല്‍ ഞായറാഴ്ചത്തെ പോരാട്ടം തീപാറുമെന്നാണ് കരുതപ്പെടുന്നത്.
Recommended