MS Dhoni Could Be Guest Commentator For India's Maiden Day-Night Test | Oneindia Malayalam

  • 5 years ago
MS Dhoni Could Be Guest Commentator For India's Maiden Day-Night Test
ചരിത്രത്തിലാദ്യമായി ഡേ-നൈറ്റ് ടെസ്റ്റില്‍ അരങ്ങേറുന്ന ടീം ഇന്ത്യക്കു ആവേശം പകരാന്‍ മുന്‍ ഇതിഹാസ നായകനും വിക്കറ്റ് കീപ്പറുമായ എംഎസ് ധോണിയും എത്തിയേക്കുമെന്ന് റിപ്പോര്‍ട്ടുകള്‍. നവംബര്‍ 22ന് അയല്‍ക്കാരായ ബംഗ്ലാദേശുമായാണ് ഇന്ത്യ തങ്ങളുടെ കന്നി ഡേ-നൈറ്റ് ടെസ്റ്റ് കളിക്കുന്നത്. കൊല്‍ക്കത്തയിലെ പ്രശസ്തമായ ഈഡന്‍ ഗാര്‍ഡന്‍സാണ് മല്‍സരത്തിനു വേദിയാവുക.

Recommended