നമ്മുടെ താരങ്ങള്‍ക്കുവേണ്ടി സംസാരിക്കാന്‍ ആരുണ്ട് - ചോദ്യമുയര്‍ത്തി യുവരാജ് !

  • 5 years ago
#YuvrajSingh #ViratKohli #RaviShastri നമ്മുടെ ക്രിക്കറ്റ് താരങ്ങള്‍ ഭയന്നുജീവിക്കുന്നവരാണെന്ന് മുന്‍ ഇന്ത്യന്‍ സൂപ്പര്‍താരം യുവരാജ് സിംഗ്. ടീമില്‍ നിന്ന് ഏതുനിമിഷവും പുറത്താക്കപ്പെടാമെന്ന് ഭയന്നാണ് താരങ്ങളുടെ ജീവിതമെന്ന് യുവരാജ് പറയുന്നു. സമ്മര്‍ദ്ദം പേറിയാണ് അവര്‍ കളത്തിലിറങ്ങുന്നത്. അവരുടെ ഭയം നീക്കുവാന്‍ ആര്‍ക്കും കഴിയുന്നില്ല - യുവരാജ് വ്യക്തമാക്കുന്നു.

Recommended