ISL 2019-20- ATK Thrash Hyderabad 5-0 | Oneindia Malayalam
  • 4 years ago
ISL 2019-20- ATK Thrash Hyderabad 5-0
ഐഎസ്എല്ലിലെ അരങ്ങേറ്റക്കാരായ ഹൈദരാബാദ് എഫ്‌സിയെ നാണംകെടുത്തി മുന്‍ ചാംപ്യന്‍മാരായ എടിക്കെ വിജയവഴിയില്‍. ഉദ്ഘാടന മല്‍സരത്തില്‍ കേരള ബ്ലാസ്റ്റേഴ്‌സിനോടേറ്റ 1-2ന്റെ തോല്‍വിയില്‍ നിന്നു പാഠമുള്‍ക്കൊണ്ട് തിരിച്ചുവന്ന എടിക്കെ പുതുമുഖങ്ങളായ ഹൈദരാബാദിനെ സ്വന്തം കാണികള്‍ക്കു മുന്നില്‍ വാരിക്കളയുകയായിരുന്നു.
#ATK #HyderabadFC
Recommended