Woman Footballer's Hijab Came Off During a Match
  • 4 years ago
വെസ്റ്റ് ഏഷ്യന്‍ ഫുട്‌ബോള്‍ ഫെഡറേഷന്‍ വിമന്‍സ് ക്ലബ് ചാംപ്യന്‍ഷിപ്പില്‍ ജോര്‍ദാന്റെ ഷബാബ് അല്‍ ഓര്‍ഡന്‍ ക്ലബും അറബ് ഓര്‍ത്തഡോക്‌സ് ക്ലബും തമ്മിലുള്ള മത്സരത്തിനിടെയുണ്ടായ ഒരു സംഭവം വൈറലാവുകയാണ്. മത്സരത്തിനിടെ എതിരാളികളെ മറികടക്കാന്‍ ശ്രമിക്കുന്നതിനിടെ ഒരു താരത്തിന്റെ ഹിജാബ് അഴിഞ്ഞു പോയി. ഇത് കണ്ട എതിര്‍ ടീം താരങ്ങള്‍ ഞൊടിയിടയില്‍ സഹായത്തിനെത്തുകയായിരുന്നു.


Recommended