Virat Kohli Won The Toss and Choose To Bat First In The Third Test | Oneindia Malayalam
  • 5 years ago
India skipper Virat Kohli won the toss and elected to bat against South Africa in the third and final Test in Ranchi on October 19
ഇന്ത്യയും ദക്ഷിണാഫ്രിക്കയും തമ്മിലുള്ള മൂന്നാമത്തെയും അവസാനത്തെയും ടെസ്റ്റ് മത്സരത്തില്‍ ടോസ് നേടിയ ഇന്ത്യന്‍ ക്യാപ്റ്റന്‍ വിരാട് കോലി ബാറ്റിങ് തെരഞ്ഞെടുത്തു. ആദ്യ രണ്ട് ടെസ്റ്റിലും ടോസ് നേടിയ ഇന്ത്യ ആദ്യം ബാറ്റിങ് തെരഞ്ഞെടുക്കുകയും മികച്ച വിജയം നേടുകയും ചെയ്തിരുന്നു.
#INDvsSA #ViratKohli
Recommended