India Vs South Africa, 3rd Test Match Preview | Oneindia Malayalam
  • 5 years ago
India Vs South Africa, 3rd Test Match Preview
ഇന്ത്യയും ദക്ഷിണാഫ്രിക്കയും തമ്മിലുള്ള മൂന്നാമത്തെയും അവസാനത്തെയും ടെസ്റ്റ് മല്‍സരം ശനിയാഴ്ച ആരംഭിക്കും. ആദ്യ രണ്ടു ടെസ്റ്റുകളിലും വമ്പന്‍ വിജയം കൊയ്ത ഇന്ത്യ പരമ്പര തൂത്തുവാരുകയെന്ന ലക്ഷ്യത്തോടെയാണ് റാഞ്ചിയിലെത്തിയത്. രാവിലെ 9.30 മുതലാണ് മല്‍സരം തുടങ്ങുന്നത്.
#INDvsSA #ViratKohli
Recommended