Ranchi Will Think ‘Twice’ About Hosting Tests In The Future | Oneindia Malayalam
  • 5 years ago
Only 1,500 tickets sold: Ranchi will think ‘twice’ about hosting Tests in the future
അടുത്തതവണ ടെസ്റ്റ് മത്സരത്തിന് വേദിയാകും മുന്‍പേ ജാര്‍ഖണ്ഡ് ക്രിക്കറ്റ് അസോസിയേഷന്‍ രണ്ടുപ്രാവശ്യം ചിന്തിക്കും. ശനിയാഴ്ച്ച ഇന്ത്യ - ദക്ഷിണാഫ്രിക്ക മൂന്നാം ടെസ്റ്റ് ആരംഭിക്കാനിരിക്കെ 1,500 ടിക്കറ്റുകള്‍ മാത്രമാണ് ഇതുവരെ വിറ്റുപോയത്. നാളെ കളി കാണാന്‍ ആളുണ്ടാകുമോയെന്ന ആശങ്ക അസോസിയേഷനുണ്ട്. 39,000 പേര്‍ക്ക് ഇരിക്കാവുന്ന സ്റ്റേഡിയത്തിലാണ് ഈ ദുരവസ്ഥ.
#MSDhoni #INDvsSA
Recommended