Madhuraraja's Tamil Version To Be Released This Week | Filmibeat Malayalam
  • 5 years ago
madhuraraja's tamil version will be released on october 18
മമ്മൂക്കയുടെ ആദ്യ 100 കോടി ചിത്രമാണ് മധുരരാജ. ഇപ്പോഴിതാ ചിത്രം തമിഴില്‍ മൊഴിമാറ്റി റിലീസിന് എത്തുകയാണ്. തമിഴ് മധുരരാജ ഒക്ടോബര്‍ 18ന് റിലീസിന് എത്തും
Recommended