PM Modi Dons The Traditional Tamil Nadu Outfit For Jinping Meet | Oneindia Malayalam
  • 5 years ago
PM Modi dons the traditional Tamil Nadu outfit for Jinping meet
ഇന്ത്യാ-ചൈന അനൗദ്യോഗിക ഉച്ചകോടിക്കായി മഹാബലിപുരത്തെത്തിയ ചൈനീസ് പ്രസിഡന്റ് ഷീ ജിൻപിങിനെ സ്വീകരിക്കാനായി പ്രധാനമന്ത്രി നരേന്ദ്രമോദി എത്തിയത് പരമ്പരാഗത ശൈലിയിലുള്ള വസ്ത്രങ്ങൾ ധരിച്ച്. തമിഴ് സ്റ്റൈലിൽ വെള്ളമുണ്ടും ഷർട്ടും ധരിച്ച് തോളിൽ ഷാളും ധരിച്ചാണ് പ്രധാനമന്ത്രി എത്തിയത്. മഹാബലിപുരത്തെ 3 പൈതൃക സ്മാരകങ്ങൾ പ്രധാനമന്ത്രിയും ഷി ജിൻപിങും സന്ദർശിച്ചു.
#NarendraModi #GoBackModi
Recommended