India vs South Africa, 2nd Test Match at Pune, Day 1 Highlights | Oneindia Malayalam
  • 5 years ago
India vs South Africa, 2nd Test Match at Pune, Day 1 Highlights
ഇന്ത്യ ദക്ഷിണാഫ്രിക്ക രണ്ടാം ടെസ്റ്റ് മല്‍സരത്തില്‍ ഒന്നാം ദിവസം കളി അവസാനിക്കുമ്ബോള്‍ ഇന്ത്യ 273/3 എന്ന ശക്തമായ നിലയിലാണ്. ടോസ് നേടിയ ഇന്ത്യ ബാറ്റിംഗ് തിരഞ്ഞെടുക്കുകയായിരുന്നു. രോഹിത് ശര്‍മയുടെ വിക്കറ്റ് ആദ്യം നഷ്ടമായെങ്കിലും പിന്നീട് മികച്ച ബാറ്റിങ് ആണ് ഇന്ത്യ നടത്തിയത്. 63 റണ്‍സുമായി കോഹ്‌ലിയും, 18 റണ്‍സുമായി രഹാനെയുമാണ് ക്രീസില്‍..
#INDvsSA #Rohitsharma
Recommended