Who is The Best Opener, Virender Sehwag Or Rohit Sharma? | Oneindia Malayalam
  • 5 years ago
Not right to compare Rohit to 'demolisher' Sehwag: Uthappa
ദക്ഷിണാഫ്രിക്കയ്‌ക്കെതിരേ നടന്നു കൊണ്ടിരിക്കുന്ന ഒന്നാം ടെസ്റ്റില്‍ ഹിറ്റ്മാന്‍ 176 റണ്‍സ് അടിച്ചെടുത്തിരുന്നു. പുതിയ റോളിലെ തുടക്കം അവിസ്മരണീമാക്കിയതോടെ മുന്‍ ഇതിഹാസ ഓപ്പണര്‍ വീരേന്ദര്‍ സെവാഗിന്റെ പിന്‍ഗാമിയാവാന്‍ രോഹിത്തിനു കഴിയുമെന്ന് പലരും ചൂണ്ടിക്കാണിച്ചു കഴിഞ്ഞു.
#INDvsSA #VirenderSehwag
Recommended